പിള്ളയെ ട്രോളിക്കൊന്നു സോഷ്യൽ മീഡിയ | OneIndia Malayalam

2018-11-11 90


ശബരിമല വിഷയത്തില്‍ മലക്കംമറിഞ്ഞ് ഒരു വഴിയ്ക്കായിട്ടുണ്ട് ശ്രീധരന്‍ പിള്ള. മുട്ടിന് മുട്ടിന് കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ശ്രീധരന്‍ പിള്ളയെ കാണുമ്പോള്‍ ഇപ്പോള്‍ ഓന്തുകള്‍ വരെ ഓടി ഒളിക്കുകയാണ് എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. തന്ത്രി വിളിച്ചെന്ന് പറഞ്ഞ പിള്ള ഇപ്പോള്‍ അടപടലം കുടുങ്ങിയിരിക്കുകയാണ്,

social media trolls mocking ps sreedharan pillai for changing his stand every day